Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. എം. അബ്്ദുല്‍...

ഡോ. എം. അബ്്ദുല്‍ മജീദ് നിര്യാതനായി

text_fields
bookmark_border
Dr.-Abdul-Majeed
cancel

മലപ്പുറം: മലപ്പുറത്തെ ആദ്യകാല ഡോക്ടറും എം.ബി.എച്ച് ആശുപത്രി എം.ഡിയുമായിരുന്ന ഡോ. എം. അബ്്ദുല്‍ മജീദ് നിര്യാതനായി. തിരൂരങ്ങാടി യത്തീംഖാന അസിസ്റ്റൻറ്​ സെക്രട്ടറിയായിരുന്നു.

എം.കെ ഹാജിയുടെ മകള്‍ കാജ ഹജ്ജുമ്മയാണ് ഭാര്യ. ഖബറടക്കം തിങ്കളാഴ്​ച രാവിലെ ഒമ്പതുമണിക്ക് മലപ്പുറത്തെ വീടിനടുത്തുള്ള ജുമാ മസ്ജിദില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newsDr. M Abdul majeedMBH HospitalMalappuram News
News Summary - Dr. M Abdul majeed passed away -kerala news
Next Story