Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2021 7:15 PM IST Updated On
date_range 1 Sept 2021 7:15 PM ISTനവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി.എന്‍ സീമയെ നിയമിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ നിയമിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുാമനം. മൂന്ന് വര്‍ഷത്തേക്ക് ആണ് നിയമനം.
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ആയിരുന്നു സി.പി.എം സംസ്ഥാനകമ്മിററി അംഗം കൂടിയായ ടി.എൻ സീമ.
സംസ്‌ഥാന ആസൂത്രണ ബോർഡിൽ ജനകീയാസൂത്രണ-സ്ത്രീശാക്തീകരണ പരിപാടികളുടെ ഉപദേശക, സംസ്‌ഥാന ജെൻഡർ അഡ്വൈസറി ബോർഡ് മെമ്പർ, കുടുംബശ്രീ മിഷൻ – ഗവേർണിംഗ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ സീമ പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story