Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ മുസ്​ലിം...

കേരളത്തിലെ മുസ്​ലിം സ്​ത്രീ അനുഭവങ്ങളുൾക്കൊള്ളുന്ന രചനകൾ ഉണ്ടാകണം –ഡോ. വർഷ ബഷീർ

text_fields
bookmark_border
കേരളത്തിലെ മുസ്​ലിം സ്​ത്രീ അനുഭവങ്ങളുൾക്കൊള്ളുന്ന  രചനകൾ ഉണ്ടാകണം –ഡോ. വർഷ ബഷീർ
cancel

കോ​ഴി​ക്കോ​ട്​: ഇ​സ്​​ലാ​മി​​​​െൻറ പേ​രി​ൽ ഭീ​തി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത്​ കേ​ര​ള​ത്തി ​ലെ മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ അ​വ​രു​ടെ മൗ​ലി​ക ചി​ന്ത​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു ​വെ​ക്കു​ന്ന കൃ​തി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​വ​ർ​ഷ ബ​ഷീ​ർ. ഇ​സ്​​ലാ​മി​ക്​ പ​ബ ്ലി​ഷി​ങ്​​ ഹൗ​സ്​ (​െഎ.​പി.​എ​ച്ച്) സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചു​ദി​വ​സ​ത്തെ പു​സ്​​ത​ക​മേ​ള​ക്ക്​ കോ​ഴി​ക്കോ​ട്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യം ഹാ​ളി​ൽ തു​ട​ക്കം കു​റി​ച്ചു.​ ലൈ​ല അ​ബു ലു​ഗൂ​ദി​​​​െൻറ ആ​ർ.​കെ. ബി​ജു​രാ​ജ്​ വി​വ​ർ​ത്ത​നം ചെ​യ്​​ത ‘മു​സ്​​ലിം സ്​​ത്രീ​ക​ൾ​ക്ക്​ ര​ക്ഷ​ക​രെ ആ​വ​ശ്യ​മു​ണ്ടോ’ എ​ന്ന ഗ്ര​ന്ഥ​ത്തി​​​​െൻറ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഇ​സ്​​ലാ​മോ​ഫോ​ബി​യ ഉ​ൽ​​​പാ​ദി​പ്പി​ക്കും വി​ധ​മു​ള്ള ഭാ​ഷ​ക​ൾ പ്ര​യോ​ഗി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രാ​മം സ​ബ്​ എ​ഡി​റ്റ​ർ ഫൗ​സി​യ ഷം​സ്​ പു​സ്​​ത​കം ഏ​റ്റു​വാ​ങ്ങി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ​ലി​യാ​ണ്​ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്.

അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൻ​സാ​രി പൊ​ൻ​മു​ണ്ട​ത്തി​​​​െൻറ ‘സം​ഗീ​തം ഇ​സ്​​ലാ​മി​ക വീ​ക്ഷ​ണ​ത്തി​ൽ’ പ്ര​ബോ​ധ​നം എ​ഡി​റ്റ​ർ ടി.​കെ. ഉ​ബൈ​ദ്,​ ​െഎ.​പി.​എ​ച്ച്​ ചീ​ഫ്​ എ​ഡി​റ്റ​ർ ​വി.​എ. ക​ബീ​റി​ന്​ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. സ​ആ​ദ​ത്തു​ല്ലാ ഹു​സൈ​നി​യു​ടെ ‘മാ​റു​ന്ന ലോ​ക​വും ഇ​സ്​​ലാ​മി​ക ചി​ന്ത​യും’ (വി​വ: അ​ശ്​​​റ​ഫ്​ കീ​ഴു​പ​റ​മ്പ്) ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​സി​സ്​​റ്റ​ൻ​റ്​ അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്​​മാ​ൻ, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള ശൂ​റാ അം​ഗം ഖാ​ലി​ദ്​ മൂ​സ ന​ദ്​​വി​ക്ക്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. ​െഎ.​പി.​എ​ച്ച്​ ഡ​യ​റ​ക്​​ട​ർ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ കെ.​ടി. ഹു​സൈ​ൻ സ്വാ​ഗ​ത​വും മാ​നേ​ജ​ർ ടി.​ടി. അ​ബ്​​ദു​ൽ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു. മേ​ള​യി​ൽ 30 ശ​ത​മാ​നം വ​രെ കി​ഴി​വി​ൽ പു​സ്​​ത​ക​ങ്ങ​ൾ ല​ഭി​ക്കും. ദി​വ​സ​വും പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ക്കു​ന്ന സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളു​മു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbook festivalmalayalam newsDr. Varsha basheer
News Summary - Dr. Varsha basheer said writings need which consist muslim women experience -kerala news
Next Story