Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 10:46 PM IST Updated On
date_range 6 April 2022 10:46 PM ISTഡ്രൈവിങ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും പുതുക്കാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർക്ക് ഓൺലൈനിലൂടെ അപ്‌ലോഡ് ചെയ്യാൻ സംവിധാനമൊരുക്കി മോട്ടോർ വാഹനവകുപ്പ്. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ 'സാരഥി' പോർട്ടലിൽ രജിസ്ട്രേഷൻ സൗകര്യമേര്‍പ്പെടുത്തും.
രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story