Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർശന നിയന്ത്രണങ്ങളോടെ...

കർശന നിയന്ത്രണങ്ങളോടെ ഡ്രൈവിങ്​ ടെസ്​റ്റുകൾ 14 മുതൽ

text_fields
bookmark_border
കർശന നിയന്ത്രണങ്ങളോടെ ഡ്രൈവിങ്​ ടെസ്​റ്റുകൾ 14 മുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സെ​പ്​​റ്റം​ബ​ർ 14 മു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്​​റ്റു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി. ലോ​ക്​​ഡൗ​ണി​ന്​ മു​മ്പ്​ ലേ​ണേ​ഴ്​​സ്​​ എ​ടു​ത്ത​വ​രെ​യും ഒ​രി​ക്ക​ൽ ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ത്ത്​ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ​യും മാ​​ത്ര​മേ ഒ​ക്​​ടോ​ബ​ർ 15 വ​രെ ടെ​സ്​​റ്റു​ക​ളി​ൽ പ​െ​ങ്ക​ടു​പ്പി​ക്കൂ. മ​റ്റു​ള്ള​വ​ർ​ ഇൗ ​തീ​യ​തി​ക്ക്​ ശേ​ഷ​മേ സ്ലോ​ട്ട്​ ബു​ക്ക്​ ചെ​യ്യാ​വൂ.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ൽ ടെ​സ്​​റ്റു​ക​ളു​ടെ എ​ണ്ണ​വും കു​റ​ച്ചി​ട്ടു​ണ്ട്. കോ​വി​ഡി​ന്​ മു​മ്പ്​​ ഒാ​രോ ഒാ​ഫി​സി​ലും ന​ട​ന്ന ടെ​സ്​​റ്റു​ക​ളു​ടെ 50 ശ​ത​മാ​ന​മാ​കും തു​ട​ക്ക​ത്തി​ൽ ന​ട​ക്കു​ക. ലേ​ണേ​ഴ്​​സ്​ ടെ​സ്​​റ്റ്​ നി​ല​വി​ലെ രീ​തി​യി​ൽ തു​ട​രും. ക​​​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ൺ, മ​റ്റ്​ നി​രോ​ധി​ത മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ ടെ​സ്​​റ്റി​ലും പ​രി​ശീ​ല​ന​ത്തി​ലും പ​െ​ങ്ക​ടു​പ്പി​ക്കി​ല്ല. കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന അം​ഗ​ങ്ങ​ളു​ള്ള​വ​ർ, മ​റ്റ്​ സം​സ്ഥാ​​ന​ങ്ങ​ളി​ൽ​നി​ന്നോ വി​ദേ​ശ​ത്തു​നി​ന്നോ മ​ട​ങ്ങി​യെ​ത്തി 14 ദി​വ​സം പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കും വി​​ല​ക്കേ​ർ​പ്പെ​ടു​ത്തും.

ഇ​തു​സം​ബ​ന്ധി​ച്ച പ്ര​സ്​​താ​വ​ന പ​ഞ്ചാ​യ​ത്ത്​/ ​പ്രാ​ദേ​ശി​ക ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന്​ ഹാ​ജ​രാ​ക്ക​ണം. മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പി​ൽ ഏ​ഴു​ല​ക്ഷം ലൈ​സ​ൻ​സ്​ അ​പേ​ക്ഷ​ക​ളാ​ണ്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ​

പ​രി​ശീ​ല​ന​ത്തി​ന്​ ഒ​രു​സ​മ​യം ഒ​രാ​ൾ

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​സ​മ​യ​ത്ത്​ പ​രി​ശീ​ല​ക​​നെ കൂ​ടാ​തെ ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​കാ​ത്ത​വി​ധം ക്ര​മീ​ക​ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ​മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്. പ​രി​ശീ​ല​ന​ത്തി​ന്​ ഒ​േ​രാ​രു​ത്ത​ർ​ക്കും സ​മ​യ​​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്നും ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പ​രി​ശീ​ല​ക​ൻ കൈ​യു​റ, മാ​സ്​​ക്, ഫേ​സ്​​ ഷീ​ൽ​ഡ്​ എ​ന്നി​വ ധ​രി​ക്ക​ണം. ഡ്രൈ​വി​ങ്​ സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണി​ൽ ക​ഴി​യു​ന്ന​വ​രാ​ക​രു​ത്. വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​രും ഉ​ണ്ടാ​ക​രു​ത്. ഒാ​രോ​രു​ത്ത​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കും മു​മ്പ്​ പ​രി​ശീ​ല​ക​നും പ​ഠി​താ​വും കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച്​ അ​ണു​മു​ക്ത​മാ​ക്ക​ണം.

പ​രി​ശീ​ല​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം ദി​വ​സ​വും ക​ഴു​കു​ക​യും അ​ണു​മു​ക്ത​മാ​ക്കു​ക​യും വേ​ണം. മൂ​ന്ന്​ ലി​റ്റ​ർ ശേ​ഷി​യു​ള്ള അ​ണു​നാ​ശി​നി ലാ​യ​നി​യു​ള്ള ഹാ​ൻ​ഡ്​ സ്​​പ്രെ​യ​ർ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്ക​ണം.

ഗ്ലാ​സു​ക​ൾ തു​റ​ന്നി​ട​ണം. എ.​സി ഉ​പ​യോ​ഗി​ക്ക​രു​ത്. ഒാ​രോ​രു​ത്ത​രു​ടെ​യും പ​രി​ശീ​ല​ന ഉൗ​ഴം ക​ഴി​ഞ്ഞ​ശേ​ഷം സ്​​റ്റി​യ​റി​ങ്​ വീ​ൽ, ഗി​യ​ർ ലി​വ​ർ, സീ​റ്റ്​​ബെ​ൽ​റ്റ്, ഹാ​ൻ​ഡി​ൽ, മി​റ​ർ, സ്വി​ച്ചു​ക​ൾ എ​ന്നി​വ സ്​​പ്രെ​യ​ർ ഉ​പ​യോ​ഗി​ച്ച്​ പ​രി​ശീ​ല​ക​ൻ അ​ണു​മു​ക്ത​മാ​ക്ക​ണം.

പൊ​തു​നി​ർ​​ദേ​ശ​ങ്ങ​ൾ

•65 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രെ പ​െ​ങ്ക​ടു​പ്പി​ക്കി​ല്ല

•കു​ടും​ബാം​ഗ​ങ്ങ​ളോ സു​ഹൃ​ത്തു​ക്ക​ളോ ടെ​സ്​​റ്റി​ങ്​ ഗ്രൗ​ണ്ടി​ൽ അ​നു​ഗ​മി​ക്ക​രു​ത്​

•റോ​ഡ്​ ടെ​സ്​​റ്റി​നു​ള്ള കാ​റു​ക​ളി​ൽ ഒ​രു​സ​മ​യം ഒ​രു​സ​മ​യം ഇ​ൻ​സ്​​പെ​ക്​​ട​ർ​ക്കൊ​പ്പം ഒ​രാ​ൾ മാ​ത്രം

•ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മാ​സ്​​ക്, കൈ​യു​റ​ക​ൾ, ഫേ​സ്​​ ഷീ​ൽ​ഡ്​ എ​ന്നി​വ നി​ർ​ബ​ന്ധം

•ടെ​സ്​​റ്റി​ന്​ വ​രു​ന്ന​വ​ർ സാ​നി​റ്റൈ​സ​ർ ക​രു​ത​ണം

•ടെ​സ്​​റ്റി​ന്​ മു​മ്പും പി​മ്പും കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണം

•മാ​സ്​​ക്, കൈ​യു​റ​ക​ൾ എ​ന്നി​വ ധ​രി​ക്ക​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving school
Next Story