Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2019 9:49 PM IST Updated On
date_range 22 Aug 2019 9:49 PM ISTവയോധികൻ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: വയോധികനെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർ ചെറുവിളത്തറയിൽ വീട്ടിൽ സി.ടി കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്. വീടിനു സമീപത്തെ
വെള്ളക്കെട്ടിലാണ് വീണത്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
ഭാര്യ: ലീലാമ്മ (ദുബൈ). മകൾ: ആതിര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story