Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 1:36 PM GMT Updated On
date_range 8 Feb 2019 7:30 AM GMTകടലുണ്ടി പുഴയിൽ കാണാതായ ദർസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
മലപ്പുറം: പാണക്കാട് കടലുണ്ടി പുഴയിൽ കാണാതായ ദർസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി മിറാൻ ഷെമീറിന്റെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെടുത്തത്. പാണക്കാട് ദർസ് വിദ്യാർത്ഥിയായിരുന്നു. പള്ളിയോട് ചേർന്ന പടവ് വൃത്തിയാക്കുന്നതിനിടെ തിങ്കളാഴ്ച പുഴയിൽ വീഴുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story