Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരി വിൽപന: ഇതരസംസ്ഥാന...

ലഹരി വിൽപന: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

text_fields
bookmark_border
അ​യാ​റു​ല്‍ ഷെ​യ്ക്ക്
cancel
camera_alt

അ​യാ​റു​ല്‍ ഷെ​യ്ക്ക്

തേ​ഞ്ഞി​പ്പ​ലം: മൂ​ന്ന് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും 24 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍. ബം​ഗാ​ള്‍ സ്വ​ദേ​ശി അ​യാ​റു​ല്‍ ഷെ​യ്ക്കി​നെ (22) ആ​ണ് തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​റ​മ്പി​ല്‍പീ​ടി​ക മേ​ങ്ങോ​ളി​മാ​ടി​ലെ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഡി​ജി​റ്റ​ല്‍ ത്രാ​സ്, പാ​ക്കി​ങ് ക​വ​റു​ക​ള്‍, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലേ​ക്കും മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലേ​ക്കും അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കും ല​ഹ​രി എ​ത്തി​ക്കു​ന്ന ഏ​ജ​ന്റാ​ണെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsMalappuram News
News Summary - Drug selling-inter-state worker arrested
Next Story