Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​യ​ക്കു​മ​രു​ന്ന്​:...

മ​യ​ക്കു​മ​രു​ന്ന്​: അ​ഞ്ചു​ യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
Drugs: Five teens arrested
cancel

മാ​ന​ന്ത​വാ​ടി: തോ​ൽ​പ്പെ​ട്ടി എ​ക്സൈ​സ് ചെ​ക്​​പോ​സ്​​റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ലാ​യി. ഏ​ഴ് ഗ്രാം ​മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ എ.​കെ.​ഷി​ബി​ൻ ( 20), പി. ​നി​യാ​സ് (25), എം. ​അ​ജ്മ​ൽ (23), എ.​കെ.​അ​ജ്മ​ൽ (25) എ​ന്നി​വ​രെ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​സ്. നാ​ദി​ർ​ഷ(27) യെ​യു​മാ​ണ് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​നും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ധാ​കൃ​ഷ്ണ​നും അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കെ.​എ​ൽ. 60 കെ. 4142 ​ഇ​ന്നോ​വ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestDrugs
News Summary - Drugs: Five teens arrested
Next Story