Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുണനിലവാരമില്ലാത്ത...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

text_fields
bookmark_border
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ഡ്ര​ഗ്‌​സ് ടെ​സ്​​റ്റി​ങ്​ ല​ബോ​റ​ട്ട​റി​യി​ലെ​യും എ​റ​ണാ​കു​ളം റീ​ജ​ന​ൽ ഡ്ര​ഗ്‌​സ് ടെ​സ്​​റ്റി​ങ്​ ല​ബോ​റ​ട്ട​റി​യി​ലെ​യും പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ മ​രു​ന്നു​ക​ളു​ടെ വി​ൽ​പ​ന​യും വി​ത​ര​ണ​വും സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ച​താ​യി ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​ബാ​ച്ചു​ക​ളു​ടെ സ്​​റ്റോ​ക്ക് കൈ​വ​ശ​മു​ള്ള​വ​ർ വി​ത​ര​ണം ചെ​യ്ത​വ​ർ​ക്ക് തി​രി​കെ അ​യ​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ ജി​ല്ല​യി​ലെ ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ ഒാ​ഫി​സി​ൽ അ​റി​യി​ക്ക​ണം.

മ​രു​ന്നി​​െൻറ പേ​ര്, ഉ​ൽ​പാ​ദ​ക​ർ, ബാ​ച്ച് ന​മ്പ​ർ, കാ​ലാ​വ​ധി ക്ര​മ​ത്തി​ൽ: Roller Bandage Schedule F(II) 20cm X 3m: Vighneswari Textiles, March 21, Lentor-40mg (Atorvastatin Tablets IP 40mg): Athens Life Sciences, May 20, Lentor-20mg (Atorvastatin Tablets IP 20mg): Athens Life Sciences, May 20, Glipzide with Metformin HC1 Tablets USP GLIPI DM PLUS: MMC Healthcare (HP) Pvt. Ltd., July, 21, Flucetamol-650mg (Paracetamol Tablets IP): Super Formulations Pvt. Ltd., March 20, Copidogrel Tablets IP 75 mg, COPIL-75 Tablets: Medicamen Organics Limited 61, January 20, OMICAN-20 (Omeprazole Tablets): Magma Allianz Laboratories Ltd., January 20, Amoxycillin Oral Suspension IP: M/s. Unicure India Ltd., June 19, Amoxycillin Oral Suspension IP: M/s. Unicure India Ltd., June 19, Sodium Valproate Tabs IP: Kwality Pharmaceuticals Ltd, March 20, Clopitrix E: Jips Pharmaceuticals Pvt. Ltd., February 20.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs banned
News Summary - drugs with low quality-kerala news
Next Story