Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപിച്ച് ബഹളം;...

മദ്യപിച്ച് ബഹളം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

text_fields
bookmark_border
മദ്യപിച്ച് ബഹളം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
cancel

അഗളി: അഗളിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി. മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥനായ രാജ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സസ്പെൻഷനിടയാക്കിയ സംഭവം. രാജ്കുമാറും സുഹൃത്തുക്കളും അഗളിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിനകത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനിടെ അലി അക്ബർ എന്നയാളെ രാജ്കുമാർ ചവിട്ടിയതായും പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunkenPolice officer suspended
News Summary - drunken brawl; Police officer suspended
Next Story