Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിതമായി മദ്യപിച്ച...

അമിതമായി മദ്യപിച്ച യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

text_fields
bookmark_border
അമിതമായി മദ്യപിച്ച യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു
cancel

നെ​ടു​മ്പാ​ശ്ശേ​രി: അ​മി​ത​മാ​യി മ​ദ്യ​പി​ച്ച യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച വി​യ​റ്റ്നാ​മി​ലേ​ക്ക്​ പോ​കു​ന്ന വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യാ​നെ​ത്തി​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി സ​ത്യ ബാ​ബു​വി​നെ​യാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​ന​ക​ത്ത് സ​ത്യ​ബാ​ബു സീ​റ്റി​ൽ ഇ​രി​ക്കാ​തെ ബ​ഹ​ള​മു​ണ്ടാ​ക്കി. യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ പൈ​ല​റ്റ് ഇ​യാ​ളോ​ട് വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ബ​ല​മാ​യി ഇ​റ​ക്കി​യ​ത്. സ​ത്യ​ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightPassengerdrunken man
News Summary - Drunken passenger at flight
Next Story