Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിച്ചു; ഞാ​യ​റാ​ഴ്ച മു​ത​ൽ വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രും

text_fields
bookmark_border
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിച്ചു; ഞാ​യ​റാ​ഴ്ച മു​ത​ൽ വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രും
cancel

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ​ച്ചൂ​ടി​ന് ചെ​റി​യ ആ​ശ്വാ​സം ന​ൽ​കി ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​ഴ ല​ഭി​ച്ച​ത്. ഇ​ന്നും പ​ല ജി​ല്ല​ക​ളി​ലും നേ​രി​യ തോ​തി​ൽ മ​ഴ ല​ഭി​ക്കും.

ഞാ​യ​റാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പു​ന​ലൂ​രാ​ണ് -38.8 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. പാ​ല​ക്കാ​ട് 38 ഡി​ഗ്രി​യും തൃ​ശൂ​രി​ൽ 37.7 ഡി​ഗ്രി​യും രേ​ഖ​പ്പെ​ടു​ത്തി. ആ​ല​പ്പു​ഴ​യി​ൽ സാ​ധാ​ര​ണ നി​ല​യി​ൽ​നി​ന്ന് 3.6 ഡി​ഗ്രി​യോ​ളം ചൂ​ട് ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weather newsrain update
News Summary - Dry weather to continue from Sunday
Next Story