Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷൻ കടയുടമകൾക്ക്...

റേഷൻ കടയുടമകൾക്ക് കുടിശ്ശിക; ആറാഴ്ച കൂടി അനുവദിച്ച്​ ഹൈകോടതി

text_fields
bookmark_border
ration shop
cancel

കൊ​ച്ചി: കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ഭ​ക്ഷ്യ, ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത ഇ​ന​ത്തി​ൽ റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്ക് കു​ടി​ശ്ശി​ക​യു​ള്ള ക​മീ​ഷ​ൻ തു​ക ന​ൽ​കാ​ൻ ഹൈ​കോ​ട​തി ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു. നാ​ല്​ മാ​സ​ത്തി​ന​കം കു​ടി​ശ്ശി​ക തു​ക ന​ൽ​ക​ണ​മെ​ന്ന ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലെ കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ ​സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​പ​ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്റെ ഉ​ത്ത​ര​വ്.

ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ ആ​റ്​ മാ​സം സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​റി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ, ഇ​ത്​ ത​ള്ളി​യ കോ​ട​തി ആ​റാ​ഴ്ച സ​മ​യം അ​നു​വ​ദി​ക്കു​ക​യും സെ​പ്റ്റം​ബ​ർ 11ന​കം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. 11 മാ​സ​ത്തെ ക​മീ​ഷ​നാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - Dues to ration shopkeepers; High Court granted more time
Next Story