Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയില്‍ 16കാരിയെ...

ഇടുക്കിയില്‍ 16കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

text_fields
bookmark_border
ഇടുക്കിയില്‍ 16കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
cancel

ഇടുക്കി: കട്ടപ്പന നരിയമ്പാറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. ഓട്ടോ ഡ്രൈവറായ മനു മനോജ് ആണ് അറസ്റ്റിലായത്.

പീഡനത്തിന് ഇരയായ പെൺകുട്ടി വെള്ളിയാഴ്ച തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സ്വയം തീകൊളുത്തിയ പെൺകുട്ടി 65 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലാണുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.

മൂന്ന് ദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. മൊഴിയെടുത്തപ്പോൾ കുട്ടി ഇത് ശരിവയ്ക്കുകയും ചെയ്തു. പോക്സോ ചുമത്തി മനുവിനെതിരെ കേസെടുത്തു. ഇതോടെ പ്രതി ഒളിവിൽ പോയി. സംഭവം വിവാദമായതോടെ മനുവിനെ വെള്ളിയാഴ്ച രാത്രി രാത്രി ഡി.വൈ.എഫ്.ഐയിൽ നിന്ന് പുറത്താക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caseidukkipocso
Next Story