Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ...

പ്ലസ്​ വൺ വിദ്യാർഥിനിക്ക്​ പീഡനം; ഒരു ഡി.വൈ.എഫ്.ഐ നേതാവുകൂടി അറസ്റ്റിൽ

text_fields
bookmark_border
kerala police
cancel

പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ​ട​ക്കം നാ​ലു​പേ​ര്‍കൂ​ടി അ​റ​സ്റ്റി​ല്‍. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ആ​റാം പ്ര​തി ചി​റ്റാ​ര്‍ പ​ന്നി​യാ​ര്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ ആ​ഷി​ഖ് ആ​സാ​ദാ​ണ്​ (25)​ അ​റ​സ്റ്റി​ലാ​യ ഡി.​​വൈ.​എ​ഫ്.​ഐ നേ​താ​വ്.

20 പ്ര​തി​ക​ളു​ള്ള പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന ര​ണ്ടാ​മ​ത്തെ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​ണ് ആ​ഷി​ഖ്. പെ​രു​നാ​ട് ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ ജോ​യ​ല്‍ തോ​മ​സ് അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​ണ്ണൂ​ര്‍, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ 12 പേ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​െ​ണ്ട​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIrape casearrest
News Summary - DYFI leader arrested in rape case
Next Story