Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റു; ഗുരുതര പരിക്ക്

text_fields
bookmark_border
police
cancel

തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട് ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റു. യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർ.എസ്.എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDYFI
News Summary - DYFI leader attacked in thiruvananthapuram
Next Story