Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2017 3:44 PM GMT Updated On
date_range 18 Oct 2017 4:09 AM GMTസ്കൂളിൽ ആർ.എസ്.എസ് ശാഖ; ഡി.വൈ.എഫ്.െഎ മാർച്ചിൽ സംഘർഷം
text_fieldsbookmark_border
പൊൻകുന്നം: കോട്ടയം പൊൻകുന്നം പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്െഎ നടത്തിയ മാർച്ചിൽ സംഘർഷം. സ്കൂളിൽ ആർ.എസ്.എസ് ക്യാമ്പ് നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് ജീപ്പും സ്റ്റേഷനിലെ സി.സി.ടി.വി കാമറകളും പ്രവർത്തകർ അടിച്ചു തകർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story