Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2018 3:20 PM IST Updated On
date_range 22 May 2019 11:59 AM ISTപേരാമ്പ്രയിൽ ഡി.ൈവ.എഫ്.െഎ പ്രവർത്തകന് വെട്ടേറ്റു
text_fieldsbookmark_border
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രക്കടുത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ത്ഥിനാണ് വെേട്ടറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് സി.പി.എം-ആർ.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story