Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2017 3:55 AM IST Updated On
date_range 16 Aug 2017 3:56 AM ISTശാസ്താംകോട്ടയിൽ സംഘർഷം: ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു
text_fieldsbookmark_border
ശാസ്താംകോട്ട: കൊല്ലത്ത് സംഘർഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. മിഥുനാണ് വെട്ടേറ്റത്. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. യുവമോർച്ച-ഡി.വൈ.എഫ്.ഐ സംഘർഷത്തനിടെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story