Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ-ബീറ്റ്​...

ഇ-ബീറ്റ്​ ക്രമക്കേട്: ഹരജി തള്ളി 

text_fields
bookmark_border
thiruvanchoor
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രാ​യ  ഇ-​ബീ​റ്റ് ​ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച ഹ​ര​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ കോ​ട​തി ത​ള്ളി. വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ജി​ത്ത് കു​മാ​റി​േ​ൻ​റ​താ​ണ് ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ​ത​വ​ണ കേ​സ് പ​രി​ഗ​ണി​ക്ക​വെ വി​ജി​ല​ൻ​സ് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്തി​രു​ന്നു. 

ഇൗ ​റി​പ്പോ​ർ​ട്ടി​ൽ ഹ​ര​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ നേ​ര​ത്തേ അ​േ​ന്വ​ഷി​ച്ച​താ​ണെ​ന്നും പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ്​ ഹ​ര​ജി ത​ള്ളി​യ​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 2012-13 കാ​ല​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഇ-​ബീ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​തി​ൽ ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി എ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​രോ​പ​ണം. 

മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ, ഡി.​ജി.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം, മ​നോ​ജ് എ​ബ്ര​ഹാം ഐ.​പി.​എ​സ്, വൈ​ഫി​നി​റ്റി എം.​ഡി എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​യി​രു​ന്നു ഹ​ര​ജി ഫ​യ​ൽ ചെ​യ്​​തി​രു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtkerala newsthiruvanchoor radhakrishnanmalayalam newsE-Beat Case
News Summary - E-Beat Case against Thiruvanchoor Radhakrishnan, Rejected Court -Kerala News
Next Story