Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2019 7:39 AM GMT Updated On
date_range 26 Jun 2019 3:29 PM GMTസബ് കലക്ടറുടെ നടപടി 100 ശതമാനം ശരി -മന്ത്രി ചന്ദ്രശേഖരന്‍
text_fieldsbookmark_border
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് റവന്യൂ മന് ത്രി ഇ. ചന്ദ്രശേഖരന്‍. മൂന്നാറില്‍ എം.എൽ.എ സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അനധികൃത നിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമ വിരുദ്ധമാണ്. സബ് കലക്ടറുടെ നടപടി 100 ശതമാനം ശരിയെന്നും മന്ത്രി ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story