Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2021 3:10 PM IST Updated On
date_range 4 Jun 2021 3:10 PM ISTഎല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനില്‍: പദ്ധതി ഒക്ടോബര്‍ രണ്ടിന്
text_fieldsbookmark_border
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. ഇതിനായി എല്ലാ വകുപ്പുകളെയും സജ്ജമാക്കും.
മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്ലാ വകുപ്പുകളിലും ഇ-ഓഫിസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story