Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു ലക്ഷത്തിൽ...

ഒരു ലക്ഷത്തിൽ താഴെയുള്ള മുദ്രപത്രങ്ങൾക്കും ഇ-സ്​റ്റാമ്പിങ് ഏർപ്പെടുത്തും –മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

തൃ​ക്ക​രി​പ്പൂ​ർ: വ്യാ​ജ മു​ദ്ര​പ​ത്ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷ​ത്തി ​ൽ താ​ഴെ​യു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ൾ​ക്കും ഇ-​സ്​​റ്റാ​മ്പി​ങ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി ​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. തൃ​ക്ക​രി​പ്പൂ​ർ ര​ജി​സ്ട്രാ​ർ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​​െൻറ പ്ര​വൃ​ത്തി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. അ​ഴി​മ​തി മു​ക്ത​മാ​യ സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പ​ഴ​യ​രീ​തി​യി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​മെ​ന്ന് ആ​രും വി​ചാ​രി​ക്കേ​ണ്ട​തി​ല്ല. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newse stampingmalayalam news
News Summary - e stamping-kerala news
Next Story