Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് വീണ്ടും നേരിയ...

കാസർകോട് വീണ്ടും നേരിയ ഭൂചലനം

text_fields
bookmark_border
കാസർകോട് വീണ്ടും നേരിയ ഭൂചലനം
cancel
Listen to this Article

കാസർകോട്: കാസർകോട് വീണ്ടും ഭൂചലനം. വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിലാണ് ഞായറാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ട് ഇല്ല. ദിവസങ്ങൾക്കു മുമ്പും പ്രദേശത്ത് സമാനമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അന്ന് കർണാടകയിലെ സുള്ള്യയിലും കാസർകോടിന്റെ അതിർത്തി ഗ്രാമങ്ങളിലുമാണ് ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടെയായിരുന്നു അന്ന് ചലനമുണ്ടായ​തെങ്കിലും റിക്ടർ സ്കെയിലിൽ നേരിയ ചലനമായിരുന്നു കാണിച്ചിരുന്നത്. ഇത്തവണയും ഇടിമുഴ​ക്കംപോലുള്ള ശബ്ദമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth quakeKasaragod News
News Summary - earth quake in Kasaragod
Next Story