Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ നേരിയ...

ഇടുക്കിയിൽ നേരിയ ഭൂചലനം

text_fields
bookmark_border
ഇടുക്കിയിൽ നേരിയ ഭൂചലനം
cancel
Listen to this Article

തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.

ആദ്യചലനം ഇടുക്കിയിൽ 3.1, കുളമാവിൽ 2.80, ആലടിയിൽ 2.95 എന്നിങ്ങനെയും രണ്ടാമത്തേത് യഥാക്രമം 2.95, 2.75, 2.93 എന്നിങ്ങനെയുമാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. ഇരട്ടയാർ, തങ്കമണി, തൊമ്മൻകുത്ത്, മലയിഞ്ചി എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

ഇടുക്കിയിൽനിന്ന് 30 കിലോമീറ്റർ അകലെ ജില്ലക്കുള്ളിൽതന്നെയാണ് പ്രഭവകേന്ദ്രം എന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeidukki
News Summary - earthquake in Idukki
Next Story