Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിമ്മിനിയിലും...

ചിമ്മിനിയിലും പാലപ്പിള്ളിയിലും ഭൂമികുലുക്കം; നാട്ടുകാർ ഭീതിയിൽ

text_fields
bookmark_border
ചിമ്മിനിയിലും പാലപ്പിള്ളിയിലും ഭൂമികുലുക്കം; നാട്ടുകാർ ഭീതിയിൽ
cancel

തൃശ്ശൂർ: ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തി​െൻറ മലയോര മേഖലയില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. ചിമ്മിനി, പാലപ്പിള്ളി, വേലൂപ്പാടം, പൗണ്ട് മേഖലകളിലെല്ലാം നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2.40-നാണ് ഭൂമിക്കടിയില്‍ നിന്ന് വലിയ പ്രകമ്പനമുണ്ടായത്.

തറയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്തിരുന്നവരാണ് ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞത്. സെക്കൻറുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തി​െൻറ തീവ്രത റിക്ടര്‍ സ്‌കെയ്‌ലില്‍ 3.3 ആണ് രേഖപ്പെടുത്തിയതെന്ന് പീച്ചി കെ.എഫ്.ആര്‍.ഐ.യില്‍ നിന്ന് അറിയിച്ചു. പീച്ചി - വാഴാനി വനമേഖലയ്ക്കുള്ളിലാണ് ഭൂചലനത്തി​െൻറ പ്രഭവകേന്ദ്രം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeThrissur News
News Summary - Earthquake in ​Thrissur The locals are scared
Next Story