Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ് മേഖലയിൽ...

ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

text_fields
bookmark_border
earthquake 987896
cancel

ന്യൂഡൽഹി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ അർധരാത്രി 12.15ഓടെയായിരുന്നു ഭൂചലനം. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മിനിക്കോയ് ദ്വീപിൽ നിന്ന് 195 കിലോമീറ്റർ അകലെ കടലിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earthquake
News Summary - Earthquake of magnitude 4.1 on the Richter scale struck the Lakshadweep islands
Next Story