Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'രണ്ടില' മരവിപ്പിച്ചു;...

'രണ്ടില' മരവിപ്പിച്ചു; ജോസിന്​ ടേബി​ൾ ഫാൻ, ജോസഫിന്​ ചെണ്ട

text_fields
bookmark_border
രണ്ടില മരവിപ്പിച്ചു; ജോസിന്​ ടേബി​ൾ ഫാൻ, ജോസഫിന്​ ചെണ്ട
cancel

തിരുവനന്തപുരം: കേരള കോൺഗ്രസ്​ (എം) ​െൻറ ചിഹനമായ രണ്ടില ഇത്തവണ ആർക്കും അനുവദിക്കില്ലെന്ന്​ ​സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ. യു.ഡി.എഫിലുള്ള പി.ജെ. ജോസഫ്​ വിഭാഗവും എൽ.ഡി.എഫിനൊപ്പമുള്ള ജോസ്​ കെ. മാണി വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ്​ ചിഹ്നം മരവിപ്പിക്കുന്നതെന്ന്​ സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ വി. ഭാസ്​കരൻ അറിയിച്ചു. ഇതു സംബന്ധിച്ച്​ ഹൈകോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ്​ വിഭാഗത്തിന്​ ചെണ്ടയും ജോസ്​ കെ. മാണി വിഭാഗത്തിന്​ ടേബിൾ ഫാനും ചിഹ്നമായി അനുവദിച്ചിട്ടുണ്ട്​. ഇരു കക്ഷികളും ഇൗ ചിഹ്നങ്ങളിലായിരുക്കും ഇത്തവണ ജനവിധി തേടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congresspanchayath election 2020
Next Story