Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിസ്ഥിതിലോല മേഖല:​...

പരിസ്ഥിതിലോല മേഖല:​ കരട് വിജ്ഞാപനം റദ്ദാക്കാൻ ഹരജി

text_fields
bookmark_border
പരിസ്ഥിതിലോല മേഖല:​ കരട് വിജ്ഞാപനം റദ്ദാക്കാൻ ഹരജി
cancel

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ൾ നി​ശ്ച​യി​ച്ച്​ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​െൻറ ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​ഷ​ക ശ​ബ്​​ദ​മെ​ന്ന സം​ഘ​ട​ന​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​സ്‌​തൂ​രി രം​ഗ​ൻ, ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ൾ ന​ട​പ്പാ​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​ക​ണമെന്നാണ്​ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gadgil committee reportEcologically sensitive areaKasthuri Rangan
News Summary - Ecologically sensitive area: Petition to cancel the draft notification
Next Story