Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി മന്ത്രിയെ...

വൈദ്യുതി മന്ത്രിയെ അവഹേളിച്ച് പോസ്റ്റ്; പെൻഷനിൽനിന്ന് പ്ര​തി​മാ​സം 500 രൂപ പിഴയിട്ട് വിദ്യാഭ്യാസവകുപ്പ്

text_fields
bookmark_border
വൈദ്യുതി മന്ത്രിയെ അവഹേളിച്ച് പോസ്റ്റ്; പെൻഷനിൽനിന്ന് പ്ര​തി​മാ​സം 500 രൂപ പിഴയിട്ട് വിദ്യാഭ്യാസവകുപ്പ്
cancel

പാ​ല​ക്കാ​ട്: 2018ൽ ​വൈ​ദ്യു​തി​മ​ന്ത്രി​യെ​യും നി​യ​മ​സ​ഭ​യെ​യും അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തി​ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്റെ പെ​ൻ​ഷ​നി​ൽ നി​ന്ന് പ്ര​തി​മാ​സം 500 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കാ​ൻ അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്.

ഒ​റ്റ​പ്പാ​ലം ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റു​ടെ പി.​എ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന വി.​പി. മു​ഹ​മ്മ​ദാ​ലി​ക്കാ​ണ് വി​ര​മി​ച്ച് ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം ശി​ക്ഷ ന​ട​പ​ടി എ​ത്തി​യ​ത്.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി. തെ​റ്റ് സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ടാ​മ്പി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് 3000 രൂ​പ പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു. ഇ​തി​ന് പു​റ​മെ​യാ​ണ് 500 രൂ​പ സ്ഥി​ര​മാ​യി പെ​ൻ​ഷ​നി​ൽ നി​ന്ന് ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്. 2018 ന​വം​ബ​ർ നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionfine
News Summary - Education department fined Rs 500 per month from pension
Next Story