Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ വായ്പയെ...

വിദ്യാഭ്യാസ വായ്പയെ വാണിജ്യ വായ്പപോലെ കാണാനാവില്ല –ഹൈകോടതി

text_fields
bookmark_border
വിദ്യാഭ്യാസ വായ്പയെ വാണിജ്യ വായ്പപോലെ കാണാനാവില്ല –ഹൈകോടതി
cancel

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ സാ​ധാ​ര​ണ വാ​ണി​ജ്യ വാ​യ്പ​യെ​പ്പോ​ലെ കാ​ണാ​നാ​വി​ല്ലെ​ന്ന​്​ ഹൈ​കോ​ട​തി. വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക് സ​ർ​ക്കാ​റും റി​സ​ർ​വ് ബാ​ങ്കും പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്നും ജ​സ്​​റ്റി​സ്​ എ​ൻ. ന​ഗ​രേ​ഷ്​ വ്യ​ക്​​ത​മാ​ക്കി.

അ​യ​ർ​ല​ൻ​ഡി​ലെ ട്രി​നി​റ്റി കോ​ള​ജി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​നു​വ​ദി​ച്ചെ​ങ്കി​ലും വി​സ ല​ഭി​ക്കാ​തെ തു​ക ന​ൽ​കി​ല്ലെ​ന്ന ബാ​ങ്ക് ഒാ​ഫ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി വി​വേ​ക് ജോ​യി ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ്​ ഉ​ത്ത​ര​വ്.

ബാ​ങ്ക് ഒാ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം സ്​​പെ​ൻ​സ​ർ ജ​ങ്​​ഷ​ൻ ശാ​ഖ​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്ന്​ 20 ല​ക്ഷം രൂ​പ​യാ​ണ്​ ഹ​ര​ജി​ക്കാ​ര​ന്​ വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​യാ​യി അ​നു​വ​ദി​ച്ച​ത്. വി​സ ല​ഭി​ക്കാ​തെ തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്ത ബാ​ങ്ക്​ ആ​ദ്യ ഗ​ഡു ഫീ​സ്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കൈ​മാ​റാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtbankEducation loancommercial loan
Next Story