Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎളമരം കടവ്​ പാലം:...

എളമരം കടവ്​ പാലം: കേന്ദ്രമന്ത്രിയെ ക്ഷണിച്ചതാണെന്ന് മന്ത്രി റിയാസ്​

text_fields
bookmark_border
എളമരം കടവ്​ പാലം: കേന്ദ്രമന്ത്രിയെ ക്ഷണിച്ചതാണെന്ന് മന്ത്രി റിയാസ്​
cancel
Listen to this Article

കോഴിക്കോട്​: എളമരം കടവ്​ പാലത്തിന്‍റെ ഉദ്​ഘാടനത്തിന്​ ബന്ധപ്പെട്ട കേന്ദ്രമന്ത്രിയെ ക്ഷണിച്ചതാണെന്നും ബി.ജെ.പി ജനകീയ ഉദ്​ഘാടനം നടത്തുന്നതുകൊണ്ട്​ അവർക്ക്​ മാനസികസുഖം ലഭിക്കുമെങ്കിൽ അതായിക്കോട്ടെയെന്നും മന്ത്രി റിയാസ് പറഞ്ഞു​.

കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു പൊതുമരമാത്ത്​മന്ത്രി. കുതിരാൻ തുരങ്കത്തിന്‍റെ ഉദ്​ഘാടനത്തിലും സമാനമായ നാടകങ്ങളുണ്ടായിരുന്നു. എളമരം കടവ്​ പാലത്തിന്‍റെ ഫണ്ട്​ പൂർണമായും കേന്ദ്രത്തിന്‍റെതാണ്​ എന്ന്​ പറയാൻ പറ്റില്ല. ഉദ്​ഘാടനത്തിന്​ ആരെ വേണമെങ്കിലും ക്ഷണിക്കുന്നതിന്​ വിരോധമില്ല. നമുക്ക്​ വികസനം നടപ്പായാൽ മതി എന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Riyaselamaram kadavu bridge
News Summary - Elamaram Kadavu Bridge: Minister Riyaz said that the Union Minister was invited
Next Story