Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2023 12:31 PM GMT Updated On
date_range 4 April 2023 12:33 PM GMTഎലത്തൂർ ട്രെയിൻ തീവെപ്പ്: തെറ്റിദ്ധാരണ പരത്തുകയോ മതസ്പർധക്ക് ശ്രമിക്കുകയോ ചെയ്യരുത് -പൊലീസ്
text_fieldsbookmark_border
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ട്രെയിൻ തീവെപ്പ് കേസിൽ ഊർജിത അന്വേഷണം നടന്നുവരികയാണ്. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പർധ ജനിപ്പിക്കുന്നതുമായ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story