Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2023 4:28 PM IST Updated On
date_range 2 Feb 2023 4:28 PM ISTകടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു
text_fieldsbookmark_border
കുമളി: കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. കുമളി തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ പി.സി. മാത്യു (തമ്പി-83) ആണ് മരിച്ചത്. പറമ്പിൽ ജോലിക്കിടെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story