Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുമകളെ പീഡിപ്പിച്ച...

ചെറുമകളെ പീഡിപ്പിച്ച വയോധികന് 96 വര്‍ഷം തടവ്

text_fields
bookmark_border
POCSO Case
cancel
camera_alt

Representational Image

വെ​ള്ള​റ​ട: നാ​ലു​വ​യ​സ്സു​ള്ള ചെ​റു​മ​ക​​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ന് ​96 വ​ര്‍ഷം ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും. നെ​യ്യാ​റ്റി​ന്‍ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് (പോ​ക്‌​സോ) കെ. ​വി​ദ്യാ​ധ​ര​നാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.

2022 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചെ​റു​മ​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട പ്ര​തി ചെ​യ്ത പ്ര​വൃ​ത്തി ക്രൂ​ര​വും നി​ന്ദ്യ​വു​മാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മ​ത്തി​ലെ​യും പോ​ക്‌​സോ യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ. തി​രു​വ​ല്ലം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന രാ​ഹു​ല്‍ ര​വീ​ന്ദ്ര​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക്Elderly man who molested his granddaughter gets 96 years in prison പ്രോ​സി​ക്യൂ​ട്ട​ര്‍ വെ​ള്ള​റ​ട കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsSexual Assaulting
News Summary - Elderly man who molested his granddaughter gets 96 years in prison
Next Story