Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 11:20 AM IST Updated On
date_range 15 Dec 2020 11:20 AM ISTഅഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം- എം.എം. ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷം യു.ഡി.എഫിന് ലഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന് പറഞ്ഞു. പോളിങ് ശതമാനത്തിലെ വർധനവ് യു.ഡി.എഫ് തരംഗത്തിന്റെ ഭാഗമാണ്. അഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.
വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ളവരുടെ നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ.മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story