Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2018 7:45 PM IST Updated On
date_range 10 Jun 2019 7:29 AM ISTഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
ചാഴൂർ: മോട്ടോർ ഷെഡ്ഡിലെ ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചുകൊട്ടുടി വളവിന് സമീപം വേളേക്കാട്ട് ഉണ്ണി രി മകൻ രാമചന്ദ്രൻ (54) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് ആവശ്യമുള്ള വെള്ളം ശേഖരിക്കുന്നതിനിടെ സമീപത്തുള്ള മോട്ടോർ ഷെഡ്ഡിലെ ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
പ്രദേശവാസികൾ സമീപത്തെ പാദുവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയതിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: സീമ. മക്കൾ: അശ്വതി, റോഷൻ, നന്ദന, രേവതി, നയന. മരുമകൻ. ബിനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story