Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​ല​ത്തു വീണുകിടന്ന...

നി​ല​ത്തു വീണുകിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
നി​ല​ത്തു വീണുകിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
cancel
camera_alt???? ????
തി​രു​വ​മ്പാ​ടി: നി​ല​ത്തു വീ​ണു​കി​ട​ന്ന വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. തി​രു​വ​മ്പാ​ടി പു​ന്ന​ക്ക​ൽ ഉ​റു​മി മേ​നാ​മൂ​ട്ടി​ൽ ജോ​ൺ- ലി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷോ​ൺ ജോ​ൺ (14) ആ​ണ് മ​ര ി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ ​പ​ക​ടം.

കു​ടി​വെ​ള്ള പ​ദ്ധ​തി മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. ഇ​വി​ടെ ര​ണ്ടാ​ഴ്ച​യാ​യി വൈ​ദ്യു​തി​ലൈ​ൻ നി​ല​ത്തു വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. നി​ല​ത്തു​കി​ട​ക്കു​ന്ന ലൈ​നി​ലേ​ക്കു​ള്ള വൈ​ദ്യു​തി നേ​ര​ത്തേ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മ​റ്റാ​രോ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പു​ന്ന​ക്ക​ൽ സ​െൻറ് സെ​ബാ​സ്​​റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഷോ​ൺ ജോ​ൺ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന എ​ട്ടാം ക്ലാ​സ് വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: ഡോ​ൺ (പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി, സ​െൻറ്​ സെ​ബാ​സ്​​റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ പു​ന്ന​ക്ക​ൽ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newselectric shockmalayalam news
News Summary - electric shock death- kerala news
Next Story