Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2019 5:30 PM GMT Updated On
date_range 2 Sep 2019 5:34 PM GMT10, 12 തീയതികളിൽ വൈദ്യുതി ബിൽ അടക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ഒാണത്തോടനുബന്ധിച്ച് തുടർച്ചയായ എട്ട് അവധികൾ വരുന്ന സാഹചര്യത്തിൽ ബിൽ അടക്കാൻ വൈദ്യുതിബോർഡ് ഉപഭോക്താക്കൾക്ക് പ്രത്യേക സൗകര്യം ഒരുക്കും. സെപ്റ്റംബർ 10, 12 തീയതികളിൽ സെക്ഷൻ ഒാഫിസുകളിൽ പണം അടക്കാം. രാവിെല 10 മുതൽ വൈകീട്ട് മൂന്ന് വരെയാണ് സമയം.
സെപ്റ്റംബർ എട്ടുമുതൽ 15 വരെ തുടർച്ചയായി അവധി വരുന്നുണ്ട്. 10, 11 തീയതികളിലും 13 മുതൽ 15 വരെയും ബാങ്ക് അവധികളും വരുന്നു. ഇൗ സാഹചര്യത്തിൽ ഏഴ്, 16 തീയതികളിൽ കൗണ്ടറുകളിൽ വൻ തിരക്കുണ്ടാകാൻ ഇടയുണ്ടെന്നാണ് ബോർഡിെൻറ നിലപാട്. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഇത് പ്രയാസമുണ്ടാക്കും. ഒാൺലൈൻ വഴി പണമടക്കാൻ പ്രോത്സാഹനം നൽകും. ആവശ്യമെങ്കിൽ ഏഴ്, 12 തീയതികളിൽ പണം സ്വീകരിക്കാൻ കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story