Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ ഇന്ന്​...

സംസ്ഥാനത്ത്​ ഇന്ന്​ വൈദ്യുതി നിയന്ത്രണം

text_fields
bookmark_border
സംസ്ഥാനത്ത്​ ഇന്ന്​ വൈദ്യുതി നിയന്ത്രണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ന്​ വൈകിട്ട്​ ആറു മണിമുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തു​മെന്ന്​ വൈദ്യുതി ബോർഡ്​. കൽക്കരി ക്ഷാമം മൂലവും യന്ത്രത്തകരാറുകൾ കാരണമായും കേന്ദ്ര നിലയങ്ങളിൽ നിന്നും മറ്റ് സ്വകാര്യ നിലയങ്ങളിൽ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയിൽ 550 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. അതിനാൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരം ആറ​ു മണി മുതൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കയാണെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും വൈദ്യുതി ബോർഡ്​ പ്രസ്​താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newselectricity board
News Summary - Electricity board - Kerala news
Next Story