Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ഇ.ബി വൈദ്യുതി...

കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ തട്ടി മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി

text_fields
bookmark_border
K Krishnankutty
cancel

തിരുവനന്തപുരം: കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ തട്ടി മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നെയ്യാറ്റിൻകരയിൽ പൊട്ടിവീണ ലൈനിൽ നിന്ന് ഒരാൾ ഷോക്കേറ്റ് മരിച്ച സംഭവം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചെയർമാന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. സമാന രീതിയിലുള്ള അപകടങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBdeath compensationK Krishnankutty
News Summary - Electricity Minister says that KSEB will give compensation to those who died due to power lines
Next Story