വൈദ്യുതി നിരക്ക് വർധന ഒറ്റനോട്ടത്തിൽ
text_fieldsവീടുകൾ
250 യൂനിറ്റുവരെ മാസ ഉപഭോഗം വരുന്നവർക്ക് ടെലിസ്കോപിക് നിരക്ക്. പുതുക്കിയ നിരക്കും നിലവിലെ നിരക്ക് ബ്രാക്കറ്റിലും
ഫിക്സഡ് ചാർജ്-സിംഗിൾ ഫേസ് മാസം 30 രൂപ (20 രൂപ)
ഫിക്സഡ് ചാർജ് -ത്രീഫേസ് മാസം 80 രൂപ (60 രൂപ)
വൈദ്യുതിനിരക്ക് പ്രതിമാസ ഉപഭോഗം യൂനിറ്റിന്
- 50 യൂനിറ്റുവരെ 2.90 (2.80)
- 51-100 യൂനിറ്റുവരെ 3.40 (3.20)
- 101-150 യൂനിറ്റുവരെ 4.50 (4.20)
- 151-200 യൂനിറ്റുവരെ 6.10 (5.80)
- 201-250 യൂനിറ്റുവരെ 7.30 (7.00)
250 യൂനിറ്റിൽ കൂടുതൽ പ്രതിമാസ ഉപഭോഗം വരുന്ന വീടുകൾക്ക് നോൺ -ടെലിസ്കോപിക് നിരക്ക് (മുഴുവൻ വൈദ്യുതിക്കും ഒരേനിരക്ക്)
- ഫിക്സഡ് ചാർജ് -സിംഗിൾ ഫേസ് മാസം 30 രൂപ (20 രൂപ)
- ഫിക്സഡ് ചാർജ്- ത്രീഫേസ് മാസം 80 രൂപ (60 രൂപ)
വൈദ്യുതി നിരക്ക് യൂനിറ്റിന്
- 300 യൂനിറ്റുവരെ 5.50 (5.00)
- 350 യൂനിറ്റുവരെ 6.20 (5.70)
- 400 യൂനിറ്റുവരെ 6.50 (6.10)
- 500 യൂനിറ്റുവരെ 6.70 (6.70) വർധനയില്ല
- 500 യൂനിറ്റിനുമേൽ 7.50 (7.50) വർധനയില്ല
വ്യവസായിക വിഭാഗം
ഫിക്സഡ് ചാർജ്
- 10 കിലോവാട്ടിന് താഴെ കണക്ടഡ് ലോഡ് (പ്രതിമാസം ഒരു ഉപഭോക്താവിന്) 100 രൂപ. വർധനയില്ല.
- 10 മുതൽ 20 കിലോവാട്ട് വരെ കണക്ടഡ് ലോഡ് (കിലോവാട്ടിന് പ്രതിമാസം)75 രൂപ (60 രൂപ)
- 20 കിലോവാട്ടിന് മേലെ കണക്ടഡ് ലോഡ് കെ.വി.എക്ക് പ്രതിമാസം) 150 രൂപ(125 രൂപ)
- വൈദ്യുതി നിരക്ക് (യൂനിറ്റിന്) (എൽ.ടി 4-എ)5.50 (5.20)
- ഐ.ടി വ്യവസായം (എൽ.ടി 4-ബി) 6 രൂപ(5.80)
രാഷ്്ട്രീയ പാർട്ടികളുടെ ഓഫിസ്, സ്പോർട്സ് ക്ലബ് തുടങ്ങിയ വിഭാഗങ്ങൾക്ക്(നിരക്ക് ടെലിസ്കോപിക് സമ്പ്രദായത്തിൽ)
- ഫിക്സഡ് ചാർജ് സിംഗിൾ ഫേസ് മാസം 30 രൂപ(20)
- ഫിക്സഡ് ചാർജ് ത്രീഫേസ് മാസം 80(60)
പ്രതിമാസ വൈദ്യുതി നിരക്ക് യൂനിറ്റിന്
- 1- 50 യൂനിറ്റുവരെ3.20(2.80)
- 51 - 100 യൂനിറ്റുവരെ 4.30(3.80)
- 101 - 200 യൂനിറ്റുവരെ 5.00 (4.50)
- 200 യൂനിറ്റിനുമുകളിൽ 6.50(6.30)
തെരുവുവിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ
- ഫിക്സഡ് ചാർജ്(മീറ്റർ / മാസം)50 രൂപ(30)
- വൈദ്യുതി നിരക്ക് യൂനിറ്റിന് 4.10(3.60)
ഹൈടെൻഷൻ വിഭാഗം
ഹൈ ടെൻഷൻ വിഭാഗത്തിന് നിലവിെല ഡിമാൻഡ് ചാർജ് വർധനയില്ല.
വൈദ്യുതി നിരക്ക്
- വ്യവസായം (എച്ച്.ടി 1-എ)5.50 (5.20)
- ഐ.ടി വ്യവസായം (എച്ച്.ടി 1-ബി)5.90 (5.60)
- ജനറൽ വിഭാഗം (എച്ച്.ടി 2-എ)5.30 (5.10)
- ഗാർഹികം (എച്ച്.ടി -5)5.60 (5.50)
- എക്സ്ട്രാ ഹൈടെൻഷൻ വിഭാഗം
ഇൗ വിഭാഗത്തിന് നിലവിെല ഡിമാൻഡ് ചാർജ് വർധനയില്ല.
വൈദ്യുതി നിരക്ക് യൂനിറ്റിന്
- 66 കെ.വി 5.20(4.90)
- 110 കെ.വി 5.10(4.80)
- റെയിൽവേ ട്രാക്ഷൻ 5.10 (4.80)
ലൈസൻസുകളുടെയും മറ്റ് ബി.എസ്.ടി ഉപഭോക്താക്കളുടെയും നിരക്കുകൾ
- കിനസ്കോ പവർ യൂട്ടിലിറ്റീസ് ഡിമാൻഡ് ചാർജ് (കെ.വി.എ / മാസം) 350 (300) വൈദ്യുതി നിരക്ക് (യൂനിറ്റിന്) 5.60 (5.30)
- കൊച്ചിൻ സ്പെഷൽ എക്കണോമിക്സ് സോൺ ഡിമാൻഡ് ചാർജ് -350( 300) വൈദ്യുതി നിരക്ക് 5.40 ( 5.30)
- റബർ പാർക്ക് ഡിമാൻഡ് ചാർജ് 350( 300) വൈദ്യുതി നിരക്ക് 4.55 (4.55)
- ടെക്നോപാർക്ക് ഡിമാൻഡ് ചാർജ് 350(300) വൈദ്യുതിനിരക്ക് 5.20( 4.85)
- കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡിമാൻഡ് ചാർജ് 350(300) വൈദ്യുതിനിരക്ക് 6.00( 5.75)
- തൃശൂർ കോർപറേഷൻ ഡിമാൻഡ് ചാർജ് 350(300) വൈദ്യുതിനിരക്ക് 5.85( 5.40)
- കണ്ണൻദേവൻ പ്ലാേൻറഷൻസ് കമ്പനി ഡിമാൻഡ് ചാർജ് 350(300) ൈവദ്യുതി ചാർജ് 4.60( 4.30)
- മിലിട്ടറി എൻജിനീയറിങ് സർവിസസ് ഡിമാൻഡ് ചാർജ് 400( 350) വൈദ്യുതി നിരക്ക് 5.60( 5.10)
- ഇലക്ട്രിസിറ്റി ഡിപ്പാർട്മെൻറ് കർണാടക ഡിമാൻഡ് ചാർജ് 400( 350) വൈദ്യുതി ചാർജ് 5.60( 5.10)
- ഇലക്ട്രിസിറ്റി ഡിപ്പാർട്മെൻറ് പുതുച്ചേരി -ഡിമാൻഡ് ചാർജ് 400( 350) വൈദ്യുതി ചാർജ്(5.60(5.10)
- ഇൻഫോപാർക്ക് ഡിമാൻഡ് ചാർജ് 350(300) വൈദ്യുതി ചാർജ് 5.50( 5.55) നിരക്ക് കുറച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.