Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി മോഷണം:...

വൈദ്യുതി മോഷണം: പിഴയിനത്തിൽ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് രണ്ടുകോടി

text_fields
bookmark_border
വൈദ്യുതി മോഷണം: പിഴയിനത്തിൽ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് രണ്ടുകോടി
cancel

മ​ഞ്ചേ​രി: കോ​വി​ഡി​നി​ട​യി​ലും വൈ​ദ്യു​തി മോ​ഷ​ണം വ​ർ​ധി​ച്ച​തോ​ടെ പി​ഴ​യി​ന​ത്തി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക് ല​ഭി​ച്ച​ത് ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ.

സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​നി​രി​ക്കെ തു​ക ഇ​നി​യും വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. 69 മോ​ഷ​ണ​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ മോ​ഷ​ണം പി​ടി​കൂ​ടി​യ വ​ർ​ഷ​മാ​ണി​ത്. 131 മ​റ്റു ക്ര​മ​ക്കേ​ടു​ക​ളും ആ​ൻ​റി പ​വ​ർ തെ​ഫ്റ്റ് സ്ക്വാ​ഡ് (എ.​പി.​ടി.​എ​സ്) ക​ണ്ടെ​ത്തി. 2055 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. മ​ഞ്ചേ​രി, തി​രൂ​ർ, നി​ല​മ്പൂ​ർ സ​ർ​ക്കി​ളു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

തി​രൂ​ർ സ​ർ​ക്കി​ളി​ന് കീ​ഴി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മോ​ഷ​ണം. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വ​രെ പി​ഴ ചു​മ​ത്തി. മ​ഞ്ചേ​രി സ​ർ​ക്കി​ളി​ന് കീ​ഴി​ലെ എ​ട​വ​ണ്ണ​പ്പാ​റ​യി​ലും വ​ലി​യ തു​ക അ​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ്ക്വാ​ഡി​ന് പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. ഇ​തോ​ടെ പി​ഴ​യി​ന​ത്തി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ര​ണ്ട് കോ​ടി​യോ​ളം രൂ​പ​യു​ടെ കു​റ​വു​ണ്ട്.

2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 4,09,61,336 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. 2248 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ൽ 66 മോ​ഷ​ണ​ങ്ങ​ളും 287 മ​റ്റു ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി.

2019-20 വ​ർ​ഷ​ത്തി​ൽ 31 മോ​ഷ​ണ​ങ്ങ​ളും 374 ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി. പി​ഴ​യാ​യി 4,29,10,918 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. റെ​ക്കോ​ഡ് തു​ക ല​ഭി​ച്ച​തും ഈ ​വ​ർ​ഷ​മാ​യി​രു​ന്നു. ലോ​ക്ഡൗ​ണി​െൻറ മ​റ​വി​ലും ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി വൈ​ദ്യു​തി മോ​ഷ​ണം ന​ട​ന്നി​രു​ന്നു. നാ​ലു​ദി​വ​സം കൊ​ണ്ട് 20 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പി​ഴ​യാ​യി ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineelectricity theftKSEB
News Summary - electricity theft: KSEB gets Rs 2 crore in fines
Next Story