Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൊവ്വാഴ്ച ബസ്,...

ചൊവ്വാഴ്ച ബസ്, വ്യാഴാഴ്ച ലോറി; കാബാലിയുടെ വികൃതി തുടരുന്നു

text_fields
bookmark_border
ചൊവ്വാഴ്ച ബസ്, വ്യാഴാഴ്ച ലോറി; കാബാലിയുടെ വികൃതി തുടരുന്നു
cancel

അ​തി​ര​പ്പി​ള്ളി: ഷോ​ള​യാ​റി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ കാ​ബാ​ലി എ​ന്ന കാ​ട്ടാ​ന വി​കൃ​തി തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ല​ക്ക​പ്പാ​റ​യി​ലെ തേ​യി​ല എ​സ്റ്റേ​റ്റി​ലേ​ക്ക് പോ​കു​ന്ന ലോ​റി​യാ​ണ് ഇ​ത്ത​വ​ണ കു​റ​ച്ചു ദൂ​രം പി​ന്നോ​ട്ടെ​ടു​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച റോ​ഡി​ൽ ത​ട​സ്സം സൃ​ഷ്ടി​ച്ച കാ​ബാ​ലി സ്വ​കാ​ര്യ ബ​സി​നെ എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം പി​ന്നോ​ട്ടോ​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വാ​ർ​ത്ത​യാ​യി​രു​ന്നു.

മ​ദ​പ്പാ​ടു​ള്ള കാ​ട്ടാ​ന​യാ​യ​തി​നാ​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​തി​നെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ആ​ന​മ​ല റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ർ​ക്ക്‌ വ​നം വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

ഈ ​കാ​ട്ടാ​ന​യെ ബു​ധ​നാ​ഴ്ച പ്ര​ദേ​ശ​ത്ത് ക​ണ്ടി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച ആ​ന വി​കൃ​തി​യു​മാ​യി വീ​ണ്ടും വ​ന്നെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacks
News Summary - elephant attack at sholayar
Next Story