Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 1:41 PM GMT Updated On
date_range 23 Jan 2022 1:41 PM GMTതെന്മലയില് വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം
text_fieldsbookmark_border
കൊല്ലം: തെന്മലയില് വനംവകുപ്പ് വാച്ചര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. കട്ടിലപ്പാറ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്.
ശെന്തരുണി വനമേഖലയിലെ കട്ടിലപ്പാറയില്‍ വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. ഫയര്‍ ലൈന്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story