Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
farmer in south korea
cancel
Homechevron_rightNewschevron_rightKeralachevron_rightയോഗ്യത പത്താം...

യോഗ്യത പത്താം ക്ലാസ്​, ശമ്പളം ഒരു ലക്ഷം; ദക്ഷിണ കൊറിയയിലേക്ക്​ കർഷകത്തൊഴിലാളികളെ ആവശ്യമുണ്ട്

text_fields
bookmark_border

മലപ്പുറം: പത്താം ക്ലാസ്​ പാസായ കർഷകത്തൊഴിലാളികൾക്ക്​ ദക്ഷിണ കൊറിയയിൽ തൊഴിലവസരം. മാസം ഒരുലക്ഷം രൂപയാണ്​ ശമ്പളം.

കൊറിയയിലെ കൃഷി അനുബന്ധ കമ്പനിയാണ്​ ഉള്ളികൃഷിക്ക്​ കേരളത്തിൽനിന്ന്​ തൊഴിലാളികളെ റിക്രൂട്ട്​ ​െചയ്യുന്നത്​. സംസ്ഥാന സർക്കാറിന്​ കീഴിലെ ഓവർസിസ്​ ഡെവലപ്​മെൻറ്​ ആൻഡ്​ എംപ്ലോയ്​മെൻറ്​ പ്രമോഷൻ കൺസൽട്ടൻറിന്​ കീഴിലാണ്​ റിക്രൂട്ട്​മെൻറ്​​.

കാർഷിക മേഖലയിൽ ജോലി ചെയ്​തുള്ള പരിചയം വേണം. 25നും 45നും ഇടയിൽ പ്രായമുള്ള സ്​ത്രീക​െളയും പുരുഷന്മാരെയും റിക്രൂട്ട്​ ചെയ്യും​. ഒന്ന്​ മുതൽ മൂന്ന്​ വർഷ​േ​ത്തക്ക്​ കരാർ നിയമനമാണ്​.

ഭക്ഷണം ഉൾപ്പെടെ കമ്പനി നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി ബുധനാഴ്​ചയാണ്​. താൽപര്യമുള്ളവർ https://odepc.kerala.gov.in/ വെബ്​സൈറ്റ്​ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KoreaAgriculture News
News Summary - Eligibility Class X, Salary one lakh; South Korea needs agricultural workers
Next Story