Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2023 11:44 PM IST Updated On
date_range 3 March 2023 11:44 PM ISTറേഷൻ കിട്ടിയില്ലെങ്കിൽ അലവൻസിന് അർഹത -ഭക്ഷ്യ കമീഷൻ ചെയർമാൻ
text_fieldsbookmark_border
കോഴിക്കോട്: ഇ-പോസ് യന്ത്രത്തിന്റെ തകരാർ മൂലമോ റേഷൻ കടയുടമകളുടെ വീഴ്ച കാരണമോ മുൻഗണന കാർഡുടമകൾക്ക് റേഷൻ ലഭിക്കാതെവരുകയോ പോരായ്മയുണ്ടാവുകയോ ചെയ്താൽ ഭക്ഷ്യഭദ്രത അലവൻസിന് അർഹതയുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ കമീഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ അറിയിച്ചു.
ജനങ്ങൾക്ക് ഈ അവകാശത്തെക്കുറിച്ച് കാര്യമായ അറിവില്ല. റേഷൻ വിഹിതത്തിലെ അളവിൽ കുറവുവന്നാലും പരാതി നൽകാം. എ.ഡി.എമ്മിനാണ് പരാതി നൽകേണ്ടത്. ഇതിനകം സംസ്ഥാനത്ത് 21 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story