Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂരിൽ...

ഗുരുവായൂരിൽ നിരോധനാജ്​ഞ

text_fields
bookmark_border
Anandan
cancel
തൃശൂർ: ഗുരുവായൂരിൽ നിരോധനാജ്​ഞ പ്രഖ്യാപിച്ചു. മൂന്ന്​ ​െപാലീസ്​ സ്​റ്റേഷൻ പരിധിയിൽ രണ്ടു ദിവസത്തെ നിരോധനാജ്​ഞയാണ്​ പ്രഖ്യാപിച്ചത്​. ഗുരുവായൂർ, ഗുരുരവായുർ ടെമ്പിൾ, പാവറട്ടി എന്നീ സ്​റ്റേഷൻ പരിധിയിലാണ് ഇന്നും നാളെയും കലക്​ടർ നിരോധനാജ്​ഞ പ്രഖ്യാപിച്ചത്​. 
നെൻമിനിയിൽ ആ.എസ്​.എസ്​ പ്രവർത്തകൻ ആനന്ദൻ കൊല്ലപ്പെട്ടതിനെ തുടർന്ന്​ സംഘർഷ സാധ്യത കണക്കിലെടുത്താണ്​ നിരോധനാജ്​ഞ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayoorkerala newsbanrss workermalayalam news144
News Summary - Emergency Declared at Guruvayoor - Kerala News
Next Story