Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി.ആർ റിസോർട്ടിലെ...

പി.വി.ആർ റിസോർട്ടിലെ തടയണ പൊളിച്ചു

text_fields
bookmark_border
പി.വി.ആർ റിസോർട്ടിലെ തടയണ പൊളിച്ചു
cancel

കോഴിക്കോട്: പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലായിരുന്ന കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിനായി നിർമിച്ച തടയണ പൊളിച്ചുതുടങ്ങി. ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടമകൾ തന്നെയാണ് തടയണ പൊളിക്കുന്നത്.

നാലു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പി.വി.ആർ നേച്ചർ എന്ന റിസോർട്ടിലെ നാലു തടയണകൾ പൊളിക്കുന്നത്.

നേരത്തെ, ത​ട​യ​ണ​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നും ഇതിന്‍റെ ചെലവ് ഉടമകളിൽനിന്ന് ഈടാക്കണമെന്നും ഹൈ​കോ​ട​തി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ത​ട​യ​ണ​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വുണ്ടായിരുന്നു. ഇത് ചോ​ദ്യം ചെ​യ്ത് റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തെ സ്ഥ​ല ഉ​ട​മ​ ​ന​ൽ​കി​യ ഹ​ര​ജി സിം​ഗി​ൾ​ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encroachmentresort
News Summary - encroachment at kakkadampoyil resort demolished
Next Story